<br />The Elite 300 Club: Malayalam Films That Completed 300 Days Of Run At Theatres!<br />തൊണ്ണൂറുകളെ മലയാള സിനിമയുടെ സുവര്‍ണ്ണകാലമെന്നാണ് സിനിമാപ്രേമികള്‍ വിശേഷിപ്പിക്കുന്നത്.ആ സമയത്താണ് മലയാള സിനിമയുടെ ഗതി മാറ്റിയ സിനിമകളും സാങ്കേതികതയും വളർന്നത്. നൂറുകളും ഇരുന്നൂറുകളും പിന്നിട്ട് 300ഉം 400ഉം ദിവസങ്ങൾക്ക് മേൽ ഓടിയ ചിത്രങ്ങൾ വരെ ആ കാലഘട്ടത്തിൽ പിറന്നിട്ടുണ്ട്, മലയാളത്തിൽ പത്തിൽ താഴെ മാത്രമേ മുന്നൂറു ദിവസങ്ങളിൽ കൂടുതൽ ഓടിയ സിനിമകൾ ഉണ്ടായിട്ടുള്ളൂ, മലയാളത്തില്‍ 300 ദിവസങ്ങള്‍ തുടര്‍ച്ചയായി പ്രദര്‍ശിപ്പിച്ച ചിത്രങ്ങളെ ക്കുറിച്ച് കൂടുതലറിയാം.<br /><br />